1.ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?
(A) മിന്റോ II
(B) മൗണ്ട്ബാറ്റന്‍
(C) ബഹ്ലോല്‍ ലോധി
(D) ദൗലത്ത്ഖാന്‍ ലോധി
(C) ബഹ്ലോല്‍ ലോധി
(D) ദൗലത്ത്ഖാന്‍ ലോധി
2."സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ തലസ്ഥാനം" എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ?
(A) നാഗ്പൂര്‍
(B) ജലന്തര്‍
(C) മുംബൈ
(D) വാരണാസി
3.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയഗുരു ആരായിരുന്നു?
(A) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
(B) ഗോപാലകൃഷ്ണ ഗോഖലെ
(C) ബാലഗംഗാധര തിലകന്‍
(D) സി.ആര്‍.ദാസ്
4.'ഇന്ത്യയിലെ നിശബ്ദതീരം' എന്നറിയപ്പെടുന്നത്
(A) നാഗ്പൂര്‍
(B) ഉദയ്പൂര്‍
(C) ലഡാക്ക്
(D) കേരളം
5.തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ്
(A) കേരള വര്‍മ്മ മഹാരാജാവ്
(B) ശക്തന്‍ തമ്പുരാന്‍
(C) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
6.ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറപാകിയ യുദ്ധം
(A) ഒന്നാം കര്‍ണ്ണാട്ടിക് .യുദ്ധം
(B) ബക്‌സാര്‍ .യുദ്ധം
(C) പ്ലാസി യുദ്ധം
(D) രണ്ടാം മറാത്താ യുദ്ധം
7.ഇന്ത്യന്‍ തപാല്‍ വകുപ്പ് രണ്ടു തവണ സ്റ്റാമ്പിലൂടെ ആദരിച്ച മലയാളിയായ വ്യക്തി
(A) വി.കെ. കൃഷ്ണമേനോന്‍
(B) ശ്രീനാരായണഗുരു
(C) ചട്ടമ്പിസ്വാമികള്‍
(D) കെ. കേളപ്പന്‍
8.മൂന്നാം പാനിപ്പട്ട് യുദ്ധത്തിന്റെ സവിശേഷത
(A) മുഗള്‍ സാമ്രാജ്യത്തിന്റെ അധ:പതനം
(B) പോര്‍ച്ചുഗീസ് ശക്തിയുടെ അധ:പതനം
(C) മറാത്താ സാമ്രാജ്യത്തിന്റെ അധ:പതനം
(D) സിക്ക് സാമ്രാജ്യത്തിന്റെ ഉദയം
9.ഇന്ത്യന്‍ സ്വാതന്ത്യസമര കാലത്തെ ബ്രീട്ടീഷ് പ്രധാനമന്ത്രി ?
(A) വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
(B) നെവൈല്‍ ചേംബര്‍ലയിന്‍
(C) ക്ലമന്റ് ആറ്റ്‌ലി
(D) റാംസെ മക് ഡൊണാള്‍ഡ്
10.എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക. ഞാന്‍ ഭാരതം പിടിച്ചടക്കാം. ആരുടെ വാക്കുകളാണിത് ?
(A) വാറന്‍ ഹേസ്റ്റിംഗ്‌സ
(B) റോബര്‍ട്ട് ക്ലൈവ്
(C) ക്യാപ്റ്റന്‍ കീലിംഗ്
(D) സര്‍ തോമസ് റോ
0 Response to "പി.എസ്.സി ചോദ്യങ്ങള്‍"
Post a Comment