BloodBook™-Download Page




BloodBook

അത്യാവശ്യ ഘട്ടങ്ങളില്‍ രക്തം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.

സ്വന്തം കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്നും രക്തം നല്‍കുവാന്‍ സന്നദ്ധമായവരെ തിരഞ്ഞു കണ്ടെത്തുക എന്ന പ്രശ്നത്തിന് പരിഹാരമായി ഗ്രാമീണ ജനതയുടെ ശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന "യുവത" ഏതു സമയത്തും രക്തം നല്‍കുവാന്‍ സന്നദ്ധരായവരുടെ വിവരങ്ങള്‍ അടങ്ങിയ ഒരു ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ സൌജന്യമായി അവതരിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും ലളിതമായി കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ ആണ്ഈ ആപ്ളിക്കേഷന്‍ നിര്‍മ്മിചിരിക്കുനത്.

ആവശ്യമുള്ള രക്ത ഗ്രൂപ്പ് ഐക്കണില്‍ വിരലമര്‍ത്തികഴിഞ്ഞാല്‍ ലഭ്യമാകുന്ന ലിസ്റ്റില്‍ നിന്നും ആവശ്യമുള്ളവരെ "CALL NOW" ബട്ടന്‍ ക്ലിക്ക് ചെയ്തു ഏറ്റവും വേഗത്തില്‍ ബന്ധപ്പെടാവുന്നതാണ്.

ആപ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ചുവടെയുള്ള "DOWNLOAD" ബട്ടണ്‍ ക്ലിക്ക് ചെയ്തു നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോകുക.




ബ്ലഡ്ബുക്ക്‌™ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍
ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (DOWNLOAD)




പരിഷ്കരിച്ച ട്രയല്‍ പതിപ്പിന്‍റെപ്രത്യേകതകള്‍ :
(1) Bugs Removed
(2) New Details Added
(3) 23% Loading Speed
(4) Design Updated


പഴയ ട്രയല്‍ പതിപ്പുകള്‍ :

• BloodBook™ Lite Beta V0.0.08






9 Responses to "BloodBook™-Download Page"

  1. Upayogapradhamaaya app, njangalkkum aakkuvaan enthaanu vendath ?
    please send mobile number

    ReplyDelete
  2. Abdul Gafoor Abdu1 October 2015 at 09:56

    Kalakki Sakhakkale.. dyfi enthaanennu ellaavarum ariyatte. bhaavukangal
    laalsalaam aniyara pravarthakare

    ReplyDelete
  3. idinte pinnil pravarthichavakku abivaadhyangal, laalasalaam

    ReplyDelete
  4. Nhaan download cheythittunde, simple use cheyyaan pattunnu kooduthal details cherkkanam. god bless you

    ReplyDelete
  5. Sakhavu PriyaDas9 December 2015 at 21:23

    I download this app now, Please Add All Kerala Details

    ReplyDelete
  6. very good application for all people,,,,,,,abhivadyangal

    ReplyDelete
  7. SIMPLE APPLICATION, SIMPLE WORKING..

    ReplyDelete
  8. ഗുണമുള്ള അപ്ലിക്കേഷന്‍ ആണിത്,
    ഞാന്‍ ഇത് ഉപയോഗിച്ച് രക്തം ലഭ്യമാക്കീട്ടുണ്ട്.
    പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു

    - ശ്രീധര്‍ കുറുവേല്‍ മഠത്തില്‍

    ReplyDelete

Scrolling box

Popular Posts

PSC Coaching