About Us




യുവത,
വാര്‍ത്തകളെ കച്ചവടവല്‍ക്കരിക്കുന്ന ഈ കാലത്ത്, ഗ്രാമീണതയുടെ നാവ് ആകുവാനുള്ള ദൌത്യം ഏറ്റെടുത്ത ഒരുകൂട്ടം യുവാക്കളുടെ വിയര്‍പ്പിന്‍റെ പേര്.

കണ്ണൂര്‍ ജില്ലയിലെ തടിക്കടവ് കേന്ദ്രമാക്കി 2015-ഇല്‍ പ്രവര്‍ത്തനം ആരംഭിച്ചു,

വാര്‍ത്തകള്‍ക്ക് ഗ്രാമീണതയുടെ വിശുദ്ധി കല്‍പ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നുന്നു.

ജനങ്ങള്‍ക്ക്‌ ലഭ്യമാക്കേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള വാര്‍ത്തകള്‍ക്ക് മുന്ഗണന നല്‍കുന്നു,

പി എസ് സി പോലുള്ള മത്സര പരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍ ലഭ്യമായ ഏറ്റവും പുതിയ അറിവുകള്‍ ഉള്‍പ്പെടുത്തി സൗജന്യമായി പ്രസിദ്ധീകരിച്ചു വരുന്നു.

രക്തദാന സേനയുടെ ഏറ്റവും നല്ല വിഭാഗം ഈ യുവജനകൂട്ടായ്മയ്ക്ക് കീഴില്‍ എല്ലാ സമയവും പ്രവര്‍ത്തിക്കുന്നു.

സാധാരണ ജനങ്ങളുടെ കലാ സാംസ്കാരിക കഴിവുകളെ പൊതുജന മദ്ധ്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും അത്തരം കഴിവുകളെ സൌജന്യമായി ഏറ്റവും നല്ല രീതിയില്‍ പരിപോഷിപ്പിക്കുവാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

വിമര്‍ശനങ്ങളും അഭിപ്രായ നിര്‍ദ്ദേശങ്ങളുമാണ് ഞങ്ങളെ നയിക്കുനത്, ദയവായി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രക്തദാന സംബന്ധമായ കാര്യങ്ങള്‍ക്കും ബന്ധപ്പെടുക :

അജീഷ് തടിക്കടവ്.
ഫോണ്‍ : 09847506056
ബഷീര്‍ തടിക്കടവ്
ഫോണ്‍: 09744382318

Scrolling box

Popular Posts

PSC Coaching