നിര്യാതനായി
ആലക്കോട്: തടിക്കടവ് കരിങ്കയം കട്ടയാലിലെ പയ്യന്‍ കുഞ്ഞപ്പ (96)
നിര്യാതനായി.ഭാര്യ പരേതയായ പാറ്റ.
മക്കള്‍: കുഞ്ഞിരാമന്‍, നാരായണന്‍, ദാമോദരന്‍, ബിനു, നാരായണി
മരുമക്കള്‍: ശകുന്തള പൂവ്വം, രാധ കട്ടയാല്‍, ലളിത കട്ടയാല്‍ (അംഗന്‍വാടി ഹെല്‍പ്പര്‍)
സൗമ്യ കാഞ്ഞിരങ്ങാട്, ബാലന്‍ പയ്യന്നൂര്‍
സംസ്കാരം: ഇന്ന് (24.09.15) ഉച്ചക്ക് 2 മണിക്ക് കട്ടയാല്‍ പൊതു ശമശാനത്തില്‍