ആധുനിക പഠന രീതികള്‍ കരിങ്കയം എല്‍ പി സ്കൂളിലേക്കും.




തടിക്കടവ് : ബഹു. കണ്ണൂർ എം.പി പി.കെ.ശ്രീമതി ടീച്ചർ ചപ്പാരപ്പടവ് പഞ്ചായത്തിലെ കരിങ്കയം എൽ.പി.സ്കൂളിന് അനുവദിച്ച Large Format Visual Display - ഇംഗ്ലീഷ് തീയേറ്റർ തളിപ്പറമ്പ് നിയോജക മണ്ഡലം എം.എൽ.എ ശ്രീ.ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. 

സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.വി.ശ്രീനിവാസൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ പി.കെ.രാജീവൻ, ഹെഡ്മാസ്റ്റർ എ.പ്രേംജി, പി.പി.ഷാജി, സി.ആശ തുടങ്ങിയവർ സംസാരിച്ചു. എം.പി ഫണ്ടിൽ നിന്നും ലഭിച്ച 56,990 രൂപ ചിലവഴിച്ചാണ് ഇംഗ്ലീഷ് തീയേറ്റർ ഒരുക്കിയത്.



Scrolling box

Popular Posts

PSC Coaching