പി.എസ്.സി ചോദ്യങ്ങള്‍

പി.എസ്.സി ചോദ്യങ്ങള്‍



01. ഐ എസ് ഐ മാർക്ക് നൽകുന്ന സ്ഥാപനം ഏത്

ഉത്തരം: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് 

02. രാജ്യാന്തര ഓട്ടോമൊബൈൽ ഫെഡറേഷന്റെ ആസ്ഥാനം എവിടെ
ഉത്തരം: പാരീസ് 
03. ഇന്ത്യയിൽ ആദ്യത്തെ എക്സ്പ്രസ് ഹൈവേ നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ്
ഉത്തരം: ഗുജറാത്ത് 
04.ബോർഡർ റോഡ്സ് ഓർഗനൈസേഷൻ സ്ഥാപിതമായത് ഏത് വർഷം
ഉത്തരം: 1960
5. വാഹനങ്ങൾക്ക് നേഷണൽ പെർമിറ്റ് സ്കീം നിലവിൽ വന്നത് ഏത് വർഷം
ഉത്തരം: 1975 
6. ഏറ്റവും കുറച്ച് റോഡ് ദൈർഘ്യം ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്
ഉത്തരം: സിക്കിം 
7. ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യം ഏതാണ്
ഉത്തരം: അമേരിക്ക

0 Response to "പി.എസ്.സി ചോദ്യങ്ങള്‍"

Post a Comment

Scrolling box

Popular Posts

PSC Coaching