പി.എസ്.സി ചോദ്യങ്ങള്‍

01. കേരളത്തിലെ പക്ഷി ഗ്രാമം ഏത്
ഉത്തരം: നൂറനാട്

02. ഏറ്റവും കൂടുതൽ തെങ്ങ് കൃഷിയുള്ള രാജ്യം ഏത്
ഉത്തരം: ഫിലിപ്പീൻസ്

03. ലോക നെല്ല് ഗവേഷണ കേന്ദ്രം എവിടെ
ഉത്തരം: മനില


04. സാർസ് രോഗം പരത്തുന്ന ജീവി ഏത്
ഉത്തരം: വെരുക്


05. പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആര്                                                                                                     ഉത്തരം: ജോനാസ് ഇ സാൽക്


06. AIDS രോഗം സ്ഥിരീകരിക്കാൻ നടത്തുന്ന ടെസ്റ്റ്‌ ഏത്
ഉത്തരം: വെസ്റ്റെൻ ബ്ലൊട്ട്

0 Response to "പി.എസ്.സി ചോദ്യങ്ങള്‍"

Post a Comment

Scrolling box

Popular Posts

PSC Coaching