പി.എസ്.സി ചോദ്യങ്ങള്‍




1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ 
ഉത്തരം:  206

2. ഏറ്റവും വലിയ അസ്ഥി
ഉത്തരം: തുടയെല്ല് (Femur)

3. ഏറ്റവും ചെറിയ അസ്ഥി 
ഉത്തരം: സ്റ്റേപിസ് (Stepes)

4. ഏറ്റവും ഉറപ്പുള്ള അസ്ഥി 
ഉത്തരം: താടിയെല്ല്

5. തലയോട്ടിയിലെ അസ്ഥികള്‍ 
ഉത്തരം: 22
6. ഏറ്റവും വലിയ ഗ്രന്ഥി 
ഉത്തരം: കരള്‍ (Liver)

7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
 ഉത്തരം: ത്വക്ക് (Skin)

8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ 
ഉത്തരം: ധമനികള്‍

0 Response to "പി.എസ്.സി ചോദ്യങ്ങള്‍ "

Post a Comment

Scrolling box

Popular Posts

PSC Coaching