Malayalam - General Knowledge
1. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചതാര്?
ഉത്തരം : ക്രിസ്ത്യൻ ഹൈജൻസ്
2. റേഡിയോ ആക്ടിവിറ്റി നിർണയിക്കുന്നതിനുള്ള ഉപകരണം?
ഉത്തരം : ഗീഗർകൗണ്ടർ
3. ട്രാൻസിസ്റ്ററിൽ ഉപയോഗിക്കുന്ന ഒരു സെമി കണ്ടക്ടറിന്റെ പേര്?
ഉത്തരം : ജെർമേനിയം & സിലിക്കൺ
4. ആവി എഞ്ചിനിൽ താപോർജ്ജം ........... ആയി മാറുന്നു
ഉത്തരം : യാന്ത്രികോർജം
5. ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്തെ തലസ്ഥാന നഗരം
ഉത്തരം : വെല്ലിംഗ്‌ടൺ
6. ആൽപ്സ് പർവതനിരകൾ ഏത് ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്നു?
ഉത്തരം : യൂറോപ്പ്
7. വാഴ്സ ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
ഉത്തരം : പോളണ്ട്
8. ഫുണാഫട്ടി ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
ഉത്തരം : തുവാളു
9. എന്താണ് കത്തീഡ്രൽ ഒഫ് അസ്ട്രോണമി?
ഉത്തരം : ഭൂമിയിലെ ഏറ്റവും വലിയദൂരദർശിനി, ഗ്രേറ്റ് കാനറി ടെലിസ്കോപ്പ്
10. ഡോ. നോർമൻ ബോർലോഗ് ഏത് രാഷ്ട്രക്കാരനായിരുന്നു?
ഉത്തരം : അമേരിക്ക
