കട്ടയാല്‍ നവചേതന വായനശാല & ഗ്രന്ഥാലയം



സെപ്റ്റംബര്‍ 7 ഗ്രന്ഥശാല ദിനത്തില്‍ ഗ്രന്ഥശാലസംഘം
എഴുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായി സാംസ്കാരിക
സായാഹ്നം സംഘടിപ്പിച്ചു.നവചേതന സെക്രട്ടറി
സി.വി.സന്ദീപിന്‍റെ അധ്യക്ഷതയില്‍ എം.കെ.ഉമാദേവി
ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് അക്ഷരദീപം തെളിയിച്ചു.
നെല്ലിക്കുന്നേല്‍ വിജയന്‍ വായനശാലക്ക് സംഭാവന
ചെയ്ത പുസ്തകം പ്രസിഡന്‍റ് പി.മനോജ്‌ ഏറ്റുവാങ്ങി.
പി.കെ.വിഷ്ണു സ്വാഗതവും എന്‍.കെ.അജയകുമാര്
 നന്ദിയും പറഞ്ഞു.


0 Response to " കട്ടയാല്‍ നവചേതന വായനശാല & ഗ്രന്ഥാലയം"

Post a Comment

Scrolling box

Popular Posts

PSC Coaching