പി.എസ്.സി ചോദ്യങ്ങള്‍






1.മനുഷ്യന്‍ ആദ്യം കണ്ടുപിടിച്ച ലോഹം ഏത്?
   ഇരുമ്പ്

2. മനുഷ്യന്‍ ആദ്യം ഉപയോഗിച്ച ലോഹം ഏത്?
    ചെമ്പ്

3. ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് ആര്?
    അലക്സാണ്ടര്‍ കന്നിംഗ് ഹാം

4. ആദികാവ്യം  ആയി അറിയപ്പെടുന്നത് ?
    രാമായണം

5. ഭഗവത്ഗീതയെ ഇംഗ്ലീഷിലെക്ക് വിവര്‍ത്തനം ചെയ്തത് ?
   ചാള്‍സ് വില്‍കിങ്ങ്സ്

6. അഷ്ടാംഗ മാര്‍ഗം എന്ന തത്വം എതുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ബുദ്ധമതം

7. ദശകുമാര ചരിത്രം രചിച്ചത്?
    ദണ്ടി

8. അജന്ത ഗുഹകള്‍ ആരുടെ കാലത്തെ ശില്‍പ്പ വിദ്യ വിളിച്ചോതുന്നു?
    ഗുപ്തന്മാര്‍

9. അക്ഷരാഭ്യാസം ഇല്ലാത്ത മുഗള്‍ ചക്രവര്‍ത്തി ?
    അക്ബര്‍

10. ഗണിത ശാസ്ത്രത്തില്‍ ഏറ്റവും പഴക്കമുള്ള ഗ്രന്ഥം?
     ശൂല്‍വ സൂത്രങ്ങള്‍


                                        തുടരും.....

0 Response to "പി.എസ്.സി ചോദ്യങ്ങള്‍ "

Post a Comment

Scrolling box

Popular Posts

PSC Coaching