
ഉത്തരം : വയനാട്
2. ഗണിത ശാസ്ത്രത്തിൽ ഏറ്റവും പഴക്കമുള്ള ഗ്രന്ഥം?
ഉത്തരം : ശൂൽവ സൂത്രങ്ങൾ
3. അക്ഷരാഭ്യാസം ഇല്ലാത്ത മുഗൾ ചക്രവർത്തി?
ഉത്തരം : അക്ബർ
4. ശാശ്വത ഭൂനികുതി നടപ്പിലാക്കിയ ഗവർണർ ജനറൽ?
ഉത്തരം : കോണ്‍വാലിസ്
5. ഇന്നും നിലനില്ക്കുന്ന ഏറ്റവും വലിയ ഗുപ്ത ക്ഷേത്രം?
ഉത്തരം : സാഞ്ചി
0 Response to "പി എസ സി പഠന സഹായി"
Post a Comment